¡Sorpréndeme!

Mohammad Azharuddin bought by RCB in ipl auction 2021 | Oneindia Malayalam

2021-02-18 167 Dailymotion

Mohammad Azharuddin bought by RCB in ipl auction 2021 മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യത്തെ സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. ഐപിഎല്ലില്‍ കളിക്കണമെന്ന താരത്തിന്റെ ആഗ്രഹമാണ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ചെന്നൈയില്‍ നടന്ന താരലേലത്തില്‍ കാസര്‍കോഡുകാരനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയിരിക്കുകയാണ്.